പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ അവശ്യസാധനങ്ങള്‍ പൂഴ്ത്തിവയ്ക്കുകയോ, വിലകൂട്ടി വില്‍ക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി അഡ്വ. കെ രാജു.
നിലവിലെ സാഹചര്യത്തില്‍ ഏതെങ്കിലും ഭക്ഷ്യസാധനങ്ങള്‍ പൂഴ്ത്തിവച്ച് ഭക്ഷ്യ ദൗര്‍ലഭ്യം സൃഷ്ടിക്കുന്നുവെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
BEST PERFORMING STORIES: സമ്മർദ്ദം പ്രതിരോധശേഷിയെ കുറക്കും; കൂളായിരിക്കാൻ ശ്രമിക്കൂ; ക്യൂബൻ ജനതയോട് സർക്കാർ [NEWS]പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും [NEWS] ഭീതി നിറച്ച് രണ്ടാം വരവോ?; ചൈനയിൽ പുതിയ കൊറോണ കേസുകളുടെ എണ്ണത്തിൽ വർധന [NEWS]
പൊതുജനങ്ങള്‍ക്ക് കടകളിലുള്ള അവശ്യ ഭക്ഷ്യസാധനങ്ങള്‍ നല്‍കാന്‍ എല്ലാ വ്യാപാരികള്‍ക്കും ബാധ്യതയും ഉത്തരവദിത്തവും ഉണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കടകളുടെ പ്രവൃത്തി സമയം 11 മണി മുതൽ 5 വരെയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona India, Corona Kerala, Corona News, Corona outbreak, Corona Patient, Corona Quarantine, Corona UAE, Corona virus, Coronavirus, Coronavirus in India Live, Coronavirus Latest, Coronavirus News, Coronavirus symptoms, Coronavirus update, Covid 19, Minister k raju