നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ജസ്റ്റ് റിമംബര്‍ ദാറ്റ്: രോഗ ലക്ഷണമുള്ളവര്‍ ഉടന്‍ ചികിത്സ തേടുക; വൈറലായി സുരേഷ് ഗോപിയുടെ മുന്നറിയിപ്പ് പോസ്റ്റർ

  ജസ്റ്റ് റിമംബര്‍ ദാറ്റ്: രോഗ ലക്ഷണമുള്ളവര്‍ ഉടന്‍ ചികിത്സ തേടുക; വൈറലായി സുരേഷ് ഗോപിയുടെ മുന്നറിയിപ്പ് പോസ്റ്റർ

  സിനിമയിലെ ഡയലോഗ് ഉള്‍പ്പെടുത്തിയുള്ള ഫോട്ടോയാണ് സുരേഷ് ഗോപി ഷെയര്‍ ചെയ്‌തിരിക്കുന്നത്

  suresh gopi

  suresh gopi

  • News18
  • Last Updated :
  • Share this:
   കൊച്ചി: കോവിഡ് 19 പ്രതിരോധത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‍ത ജനതാ കര്‍ഫ്യുവിന് പിന്തുണയുമായി നിരവധി താരങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നത്. എന്നാൽ വ്യത്യസ്തമായ ഒരു ബോധവൽക്കരണ പോസ്റ്ററാണ് നടൻ സുരേഷ്ഗോപി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

   suresh gopi
   suresh gopi


   താരത്തിന്റെ തന്നെ ഒരു സിനിമയിലെ ഡയലോഗ് ഉള്‍പ്പെടുത്തിയുള്ള ഫോട്ടോയാണ് സുരേഷ് ഗോപി ഷെയര്‍ ചെയ്‌തിരിക്കുന്നത്. ജസ്റ്റ് റിമംബര്‍ ദാറ്റ്, രോഗ ലക്ഷണമുള്ളവര്‍ ഉടന്‍ ചികിത്സ തേടുകയെന്നും ഫോട്ടോയില്‍ എഴുതിയിരുന്നു. ബ്രേക്ക് ദ ചെയിന്‍, ജനതാ കര്‍ഫ്യു എന്നീ ടാഗുകളോടെയാണ് സുരേഷ് ഗോപി ഫോട്ടോ ഷെയര്‍ ചെയ്‌തിരിക്കുന്നത്‌.
   You may also like:COVID 19 Live Updates | കോവിഡിനെതിരെ ജനകീയ പ്രതിരോധം; ജനതാ കർഫ്യൂ ആരംഭിച്ചു [NEWS]കോവിഡ് 19: രാജസ്ഥാനു പിന്നാലെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് പഞ്ചാബ് [NEWS]സർക്കാര്‍ നിര്‍ദേശങ്ങൾ പാലിക്കപ്പെടുന്നില്ല; കര്‍ഫ്യു പ്രഖ്യാപിച്ച് കുവൈറ്റ് [NEWS]
   First published: