ചെന്നൈ: കോവിഡ് 19 പടരുന്നതിനിടെ വിവാദ പ്രസ്താവന നടത്തിയ മന്ത്രിക്കെതിരെ നടപടിയെടുത്ത് എ.ഐ.എ.ഡി.എം.കെ. തമിഴ്നാട് ക്ഷീരവികസന വകുപ്പ് മന്ത്രി കെ രാജേന്ദ്ര ബാലാജിക്കെതിരെയാണ് പാർട്ടി നടപടി എടുത്തത്. കോവിഡുമായി ബന്ധപ്പെട്ട് മതവികാരം വൃണപ്പെടുത്തുന്ന രീതിയിൽ വിവാദ പ്രസ്താവന നടത്തിയതിന് ബാലാജിയെ പാർട്ടിയിലെ പദവിയിൽ നിന്നാണ് പുറത്താക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.