• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കോവിഡ് 19: കേരളത്തിൽ 10 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി

Covid 19 | കോവിഡ് 19: കേരളത്തിൽ 10 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി

മൊത്തം ഹോട്ട് സ്പോട്ടുകളുടെ എണ്ണം 450 ആയി

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 10 പുതിയ കോവിഡ് ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. രണ്ട് പ്രദേശങ്ങളെ ഒഴിവാക്കി. ഇതോടെ ആകെ 450 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

    ഇടുക്കി ജില്ലയിലെ കരിങ്കുന്നം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 7), തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍ (15), മറ്റത്തൂര്‍ (8, 10), കടവല്ലൂര്‍ (സബ് വാര്‍ഡ് 10), കോടശേരി (5), ആതിരപ്പള്ളി (സബ് വാര്‍ഡ് 7), കടുകുറ്റി (സബ് വാര്‍ഡ് 1), കോട്ടയം ജില്ലയിലെ എരുമേലി (23), കിടങ്ങൂര്‍ (10), വാഴപ്പള്ളി (6, 9, 12, 16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

    ഇന്ന് 6185 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,882 സാമ്പിളുകള്‍ പരിശോധിച്ചു.
    Published by:user_57
    First published: