COVID 19| ലോ​ക​ത്ത്​ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു​കോ​ടി പിന്നിട്ടു; മ​രണം 5 ല​ക്ഷം ക​ട​ന്നു

നി​ല​വി​ല്‍ 1,00,74,597 പേ​ര്‍​ക്കാ​ണ് ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്

News18 Malayalam | news18india
Updated: June 28, 2020, 7:23 AM IST
COVID 19| ലോ​ക​ത്ത്​ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു​കോ​ടി പിന്നിട്ടു; മ​രണം 5 ല​ക്ഷം ക​ട​ന്നു
covid 19
  • Share this:
ലോ​ക​ത്ത്​ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു​കോ​ടി പിന്നിട്ടു​. നി​ല​വി​ല്‍ 1,00,74,597 പേ​ര്‍​ക്കാ​ണ് ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചു ല​ക്ഷം ക​ട​ക്കു​ക​യും ചെ​യ്തു.

ഇ​തു​വ​രെ 5,00,625 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. 54,52,337 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്ന് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

You may also like:സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറിമാർക്കെല്ലാം പുതിയ പദവികൾ; പിണറായി സർക്കാരിൻ്റെ ഉദ്യോഗസ്ഥ സ്നേഹത്തിനു പിന്നിലെന്ത്? [NEWS]Diesel Petrol Price Hike | ജൂലൈ പത്തിന് സംസ്ഥാനത്ത് മോട്ടോർവാഹന പണിമുടക്ക് [NEWS] Mia Khalifa| ടിക് ടോക്കിൽ താരമാകാൻ മിയ ഖലീഫ; പുതിയൊരു ലോകമെന്ന് താരം [NEWS]
അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 26 ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു. 25,96,403 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 1,28,152 പേ​ര്‍ രോ​ഗ​ത്തേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​മ​ട​ഞ്ഞു. 10,79,892പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

ലോ​ക​ത്തെ ഒ​രു കോ​ടി കോ​വി​ഡ്​ രോ​ഗ​ബാ​ധി​ത​രി​ല്‍ പ​കു​തി​യി​ലേ​റെ പേ​ര്‍ ഇ​ന്ത്യ​യ​ട​ക്കം നാ​ല്​ രാ​ജ്യ​ങ്ങ​ളി​ലാണ്​. നാ​ലി​ലൊ​രു​ഭാ​ഗം രോ​ഗി​ക​ളു​ള്ള അ​മേ​രി​ക്ക​ക്ക്​ പു​റ​മെ ബ്ര​സീ​ല്‍, റ​ഷ്യ എ​ന്നി​വ​ര്‍​കൂ​ടി ചേ​രു​ന്ന​തോ​ടെ പ​ട്ടി​ക പൂ​ര്‍​ത്തി​യാ​കും. 25.77 ല​ക്ഷ​മാ​ണ്​ അ​മേ​രി​ക്ക​യി​ലെ രോ​ഗ​ബാ​ധി​ത​ര്‍. ബ്ര​സീ​ലി​ല്‍ 13 ല​ക്ഷ​ത്തി​ന​ടു​ത്ത്. റ​ഷ്യ​യി​ല്‍ 6.3 ല​ക്ഷം. ഇ​ന്ത്യ​യി​ലെ 5.29 ല​ക്ഷം​കൂ​ടി ചേ​രു​മ്പോ​ള്‍ എ​ണ്ണം അ​ര​ക്കോ​ടി പി​ന്നി​ടും.
First published: June 28, 2020, 7:20 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading