Who is WHO? ലോകാരോഗ്യ സംഘടനയുമായുള്ള കരാർ അവസാനിപ്പിക്കുമെന്ന് അമേരിക്ക

ഏപ്രിൽ മാസം മുതൽ തന്നെ ലോകാരോഗ്യ സംഘടനയുടെ ധനസഹായം ട്രംപ് മരവിപ്പിച്ചിരുന്നു

News18 Malayalam | news18-malayalam
Updated: May 30, 2020, 7:28 AM IST
Who is WHO? ലോകാരോഗ്യ സംഘടനയുമായുള്ള കരാർ അവസാനിപ്പിക്കുമെന്ന് അമേരിക്ക
trump
  • Share this:
ലോകാരോഗ്യ സംഘടനയുമായുള്ള അമേരിക്കയുടെ ബന്ധം അവസാനിപ്പിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊറോണ വൈറസിനെതിരെ പോരാടാൻ ഒരു നടപടിയും ആരോഗ്യസംഘടന സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തുന്നത്.
TRENDING:#Network18PublicSentiMeter | ലോക്ക്ഡൗൺ കഴിഞ്ഞാൽ എങ്ങനെ ? മലയാളികൾ പ്രതികരിച്ചത് ഇങ്ങനെ [NEWS]മരുമകളെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്ന് ഹൈക്കോടതി [NEWS]കോവിഡ് വരില്ലെന്ന് പറഞ്ഞ പ്രശസ്ത ജ്യോതിഷി കോവിഡ് 19 ബാധിച്ചു മരിച്ചു [NEWS]

ലോകാരോഗ്യ സംഘടനക്കുള്ള ഫണ്ടിങ്​ നിര്‍ത്തിവെച്ചതിന്​ പിന്നാലെയാണ്​ പുതിയ നീക്കം. ലോകാരോഗ്യ സംഘടന ചൈനയുടെ പാവയാണെന്ന്​ ആരോപണം ട്രംപ്​ ഉയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന്​ സംഘടനക്കുള്ള ഫണ്ടിങ്​ നിര്‍ത്തിവെക്കുകയും ചെയ്​തിരുന്നു. ​സംഘടന പ്രവര്‍ത്തനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ ഫണ്ടിങ്​ പൂര്‍ണമായും നിര്‍ത്തിവെക്കുമെന്ന ഭീഷണിയും ട്രംപ്​ മുഴക്കിയിരുന്നു. എന്നാൽ പണം മറ്റ് ഗ്രൂപ്പുകളിലേക്ക് റീഡയറക്ട് ചെയ്യുമെന്ന് ട്രംപ് അറിയിച്ചു.
First published: May 30, 2020, 6:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading