Covid | യുപിയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കമൽ റാണി വരുൺ കോവിഡ് ബാധിച്ച് മരിച്ചു
ജൂലൈ 19 നാണ് കോവിഡ് പരിശോധനാ പലം പോസിറ്റീവായതിനെ തുടർന്ന് മന്ത്രിയെ ലഖ്നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം കമൽ റാണി വരുൺ
- News18 Malayalam
- Last Updated: August 2, 2020, 12:29 PM IST
ലഖ്നൗ: ഉത്തർ പ്രദേശ് മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കമൽ റാണി വരുൺ കോവിഡ് ബാധിച്ച് മരിച്ചു. ജൂലൈ 19 നാണ് കോവിഡ് പരിശോധനാ പലം പോസിറ്റീവായതിനെ തുടർന്ന് മന്ത്രിയെ ലഖ്നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗതംപുർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായിരുന്നു.
മന്ത്രിയുടെ മറ്റ് കുടുംബാംഗളും കോവിഡ് ബാധിതരായി ആശുപത്രിയിൽ ചികിത്സയിലാണ്. കാൺപൂരിലെ ഗതംപുർ മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തിയ ബി.ജെ.പി പ്രതിനിധിയായിരുന്നു കമൽ റാണി.
TRENDING:നാട്ടിലെത്തിയവർക്ക് ഖത്തറിലേക്ക് മടങ്ങാം; റീ എന്‍ട്രി പെര്‍മിറ്റിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങി[NEWS]യാത്രക്കാരന്റെ പരാതിയിൽ പ്രധാനമന്ത്രി ഇടപെട്ടു; വിമാനത്താവളത്തിലെ ചായ വില 100 രൂപയിൽ നിന്നും 15 ആയി[NEWS]Shocking | ചോരയിൽ കുളിച്ച് യുവാവ്; സഹായത്തിന് കേണപേക്ഷിച്ച് വനിതാ ഡോക്ടർ; ദൃശ്യങ്ങൾ പകർത്തി മുപ്പത്തഞ്ചോളം പേര്; ഒടുവിൽ ദാരുണാന്ത്യം[NEWS]
ആർ.എസ്.എസ് സ്വയംസേവകനായ കിഷൻ ലാൽ വരുണാണ് ഭർത്താവ്. മൂന്നു തവണ കാൺപൂരിലെ ബി.ജെ.പി കൗണ്‍സിലറായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ആദ്യമായി നിയമസഭയിൽ എത്തിയതും കാബിനറ്റ് മന്ത്രിയായതും.

उत्तर प्रदेश सरकार में मेरी सहयोगी, कैबिनेट मंत्री श्रीमती कमल रानी वरुण जी के असमय निधन की सूचना, व्यथित करने वाली है।
प्रदेश ने आज एक समर्पित जननेत्री को खो दिया।
उनके परिजनों के प्रति मेरी संवेदनाएं।
ईश्वर दिवंगत आत्मा को अपने श्री चरणों में स्थान प्रदान करें।
ॐ शांति!
— Yogi Adityanath (@myogiadityanath) August 2, 2020