• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • വന്ദേ ഭാരത് രണ്ടാംഘട്ടത്തിലെ ആദ്യ വിമാനം കൊച്ചിയിലെത്തി; വിമാനത്തിലുള്ളത് 181 പ്രവാസികൾ

വന്ദേ ഭാരത് രണ്ടാംഘട്ടത്തിലെ ആദ്യ വിമാനം കൊച്ചിയിലെത്തി; വിമാനത്തിലുള്ളത് 181 പ്രവാസികൾ

181 യാത്രക്കാരിൽ 75 പേര്‍ ഗര്‍ഭിണികളാണ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊച്ചി: പ്രവാസികളെ നാട്ടിൽ മടക്കിയെത്തിക്കുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യവിമാനം കൊച്ചി വിമാനത്താവളത്തിലെത്തി. വൈകിട്ട് 6.25 ന് ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് 181 പ്രവാസികളുമായെത്തിയത്. ഇതിൽ  75 പേര്‍ ഗര്‍ഭിണികളാണ്.
    TRENDING:കൽക്കരി ഖനികളിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കും; ലേലത്തിൽ ആർക്കും പങ്കെടുക്കാമെന്ന് കേന്ദ്ര ധനമന്ത്രി
    [PHOTO]
    GOOD NEWS| കണ്ണൂരിൽ കോവിഡ് ബാധിതനായ 81 കാരൻ രോഗമുക്തനായി
    [NEWS]
    'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ നാലാം ഘട്ടം; 8 മേഖലകളിൽ ഘടനാപരമായ മാറ്റം പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സിതാരാമൻ
    [NEWS]

    വൈദ്യപരിശോധനയ്ക്ക് ശേഷമെ യാത്രക്കാരെ വിമാനത്താവളത്തിന് പുറത്തേയ്ക്ക് കടത്തി വിടൂ. ചികിത്സ ആവശ്യമുള്ള 35 പേരും മുതിര്‍ന്ന പൗരന്‍മാരും ഇക്കൂട്ടത്തിലുണ്ട്. വൈറസ് ബാധയില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് യാത്രാനുമതി നല്‍കിയത്.

    അടിയന്തര സാഹചര്യമുണ്ടായാല്‍ ചികിത്സ നല്‍കാനായി ഡോക്ടര്‍മാരും നഴ്‌സുമാരും വിമാനത്തിലുണ്ടായിരുന്നു.
    First published: