• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| മുംബൈ പൊലീസിന് സഹായവുമായി വിരാട് കോഹ്‌ലിയും അനുഷ്‌കയും

COVID 19| മുംബൈ പൊലീസിന് സഹായവുമായി വിരാട് കോഹ്‌ലിയും അനുഷ്‌കയും

കൊറോണ വൈറസിനെതിരെ പോരാടുന്ന മുംബൈ പോലിസിന് സഹായവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍

  • Share this:
    മുംബൈ: കൊറോണ വൈറസിനെതിരെ പോരാടുന്ന മുംബൈ പോലിസിന് സഹായവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്ക ശര്‍മ്മയും. 5 ലക്ഷം രൂപ വീതമാണ് ഇരു താരങ്ങളും മുംബൈ പൊലീസിന് സഹായമായി നല്‍കിയിരിക്കുന്നത്.

    'അ‍ഞ്ച് ലക്ഷം രൂപ വീതം സംഭാവന നൽകിയ വിരാട് കോഹ്ലിക്കും അനുഷ്ക ശർമ്മക്കും നന്ദി. നിങ്ങളുടെ സംഭാവന കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ മുൻ‌നിരയിലുള്ളവരെ സംരക്ഷിക്കും', മുംബൈ പോലീസ് കമ്മീഷണര്‍ പരം ബിര്‍ സിംഗ് ട്വിറ്ററിൽ കുറിച്ചു.
    TRENDING:'കോവിഡ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച' ട്രംപിനെതിരെ ആഞ്ഞടിച്ച് ബരാക്ക് ഒബാമ[NEWS]COVID 19| മാലദ്വീപില്‍ നിന്നും പ്രവാസികളുമായി തിരിച്ച നാവികസേന കപ്പല്‍ കൊച്ചി തീരത്ത് [NEWS]എൺപതുകാരിയുടെ അന്ത്യകർമ്മങ്ങൾക്കൊപ്പം 40 മുസ്ലീം കുടുംബങ്ങള്‍ ഹിന്ദുമതത്തിലേക്ക് [NEWS]
    നേരത്തെ വിരാട് കോഹ്‌ലി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും നേരത്തെ സഹായം നല്‍കിയിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതര്‍ ഉള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.


    Published by:user_49
    First published: