News18 Survey | ലോക്ക്ഡൗൺ കഴിഞ്ഞാൽ നിങ്ങളുടെ ദൈനംദിന ജീവിതം എങ്ങനെയാകും? ന്യൂസ് 18 സർവേയിൽ പങ്കെടുക്കാം

ലോക്ക്ഡൗൺ നീക്കംചെയ്യുകയും ദൈനംദിന ജീവിതത്തിലേക്ക് മടങ്ങാൻ നിർബന്ധിതരാകുകയും ചെയ്യുമ്പോൾ, പല കാര്യങ്ങളിലും ആളുകൾക്ക് ഒരു ഭയമുണ്ട്

News18 Malayalam | news18-malayalam
Updated: May 23, 2020, 5:01 PM IST
News18 Survey | ലോക്ക്ഡൗൺ കഴിഞ്ഞാൽ നിങ്ങളുടെ ദൈനംദിന ജീവിതം എങ്ങനെയാകും? ന്യൂസ് 18 സർവേയിൽ പങ്കെടുക്കാം
News18 Malayalam
  • Share this:
കൊറോണ വ്യാപനത്തിലൂടെ കഴിഞ്ഞ 60 ദിവസമായി ജനങ്ങളുടെ സാധാരണ ജീവിതം സ്തംഭിച്ചിരിക്കുകയാണ്. കൂടുതൽ സ്ഥലങ്ങളിലും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി സാധാരണ നിലയിലായിട്ടുണ്ടെങ്കിലും കൊറോണ രോഗവ്യാപനത്തിൽ ഇതുവരെ കുറവൊന്നുമുണ്ടായിട്ടില്ല.

ലോക്ക്ഡൗൺ നീക്കംചെയ്യുകയും ദൈനംദിന ജീവിതത്തിലേക്ക് മടങ്ങാൻ നിർബന്ധിതരാകുകയും ചെയ്യുമ്പോൾ, പൊതുഗതാഗതം ഉപയോഗിക്കുക, പുറത്തുപോകുക, പരിപാടികളിൽ പങ്കെടുക്കുക, ഷോപ്പിംഗ്, ഹോട്ടലിൽ ഭക്ഷണം കഴിക്കുക എന്നിങ്ങനെ പല കാര്യങ്ങളിലും ആളുകൾക്ക് ഒരു ഭയമുണ്ട്. കൊറോണയെ ഭയമില്ലെന്നും ഞാൻ ഒരു സാധാരണ ജീവിതം നയിക്കുന്നുവെന്ന് പറയുന്നവരുമുണ്ട്.

ചുവടെ നൽകിയിരിക്കുന്ന 10 ചോദ്യങ്ങൾക്ക് ഉത്തരം നൽകി ഈ സർവേയിൽ പങ്കുചേരൂ...
First published: May 23, 2020, 5:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading