ടെഡ്രോസ് അദാനോം ഗെബ്രിയേസസ് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൃത്യസമയത്തു തന്നെ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ലോകാരോഗ്യ സംഘടന. കൃത്യ സമയത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ രാജ്യങ്ങൾക്ക് കൊറോണ പ്രതിരോധത്തിനുള്ള മുന്നൊരുക്കങ്ങൾ നടത്താനായെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
You may also like: 'വഴിയില്‍ മൈക്കുമായി വരുന്നതിനോട് വിയോജിച്ചിട്ടുണ്ടാകാം; സംസാരിക്കണോ വേണ്ടയോ എന്ന് ഞാന്‍ കൂടിയാണ് തീരുമാനിക്കേണ്ടത്': മുഖ്യമന്ത്രി [NEWS]രോഗം സ്ഥിരീകരിച്ച ഡൽഹിയിലെ കച്ചവടക്കാരൻ മരിച്ചു [NEWS]അഞ്ചുമാസമെടുത്ത് സർക്കാർ ജീവനക്കാരുടെ 30 ദിവസത്തെ ശമ്പളം പിടിക്കും [NEWS]“തിരിഞ്ഞുനോക്കുമ്പോൾ, ഞങ്ങൾ അടിയന്തരാവസ്ഥ യഥാസമയം പ്രഖ്യാപിച്ചു” ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു, “കൊറോണ വ്യാപനത്തിനെതിരെ പ്രതികരിക്കാൻ രാജ്യങ്ങൾക്ക് മതിയായ സമയം ലഭിച്ചു”.- അദ്ദേഹം കൂട്ടിച്ചേർത്തു.
Published by: Aneesh Anirudhan
First published: April 22, 2020, 22:39 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.