ബലാത്സംഗം വീഡിയോയില്‍ പകര്‍ത്തി ബ്ലാക്ക്മെയിലിംഗ്; 120 സ്ത്രീകളെ പീഡിപ്പിച്ച മന്ത്രവാദി അറസ്റ്റില്‍
Updated: July 21, 2018, 12:06 PM IST
Updated: July 21, 2018, 12:06 PM IST
ഹിസാര്‍: നൂറിലധികം യുവതികളെ ബലാത്സംഗം ചെയ്ത് അവ വീഡിയോയില്‍ പകര്‍ത്തിയ മന്ത്രവാദി അവസാനം പൊലീസ് പിടിയിലായി. ഫത്തേഹാബാദ് ടൊഹാനാ നഗരത്തിലെ ബാബാ അമര്‍പുരി എന്നറിയപ്പെടുന്ന ബില്ലുവാണ് പൊലീസിന്റെ വലയിലായത്.
120 യുവതികളെ പീഡിപ്പിച്ച ഇയാള്‍ ആ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. ഈ വീഡിയോ കാട്ടി യുവതികളെ വീണ്ടും ലൈംഗിക ചൂഷണത്തിന് ഇരയാക്കും. അമര്‍പുരി മൊബൈലില്‍ ചിത്രീകരിച്ച 120 പേരുടെ ബലാത്സംഗ ക്ളിപ്പുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ക്ളിപ്പുകളെല്ലാം സിഡിയിലാക്കി ഒരു യുവതിയുടെ ബന്ധുവാണ് പൊലീസിന് നല്‍കിയത്. ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മന്ത്രവാദി അറസ്റ്റിലായത്.
ഫത്തേഹാബാദ് വനിതാ പൊലീസ് ആണ് കേസന്വേഷിക്കുന്നത്. ബലാത്സംഗം, അശ്ളീല ദൃശ്യങ്ങള്‍ പകര്‍ത്തല്‍, ക്രിമിനല്‍ ഗൂഡാലോചന, ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. 120 ഇരകളുടെയും മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
ഒമ്പതു മാസം മുമ്പും അമര്പുരിക്കെതിരേ ബലാത്സംഗക്കുറ്റത്തില്‍ ഒരു കേസ് എടുത്തിരുന്നുു. അന്ന് അമര്പുരിയുടെസുഹൃത്തിന്റ ഭാര്യയാണ് പരാതി നല്‍കിയത്. മന്ത്രവാദി ക്ഷേത്രത്തിനുള്ളില്‍ വച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. എന്നാല്‍ ഈ കേസില്‍ മന്ത്രവാദി ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും പിടിയിലായത്..
120 യുവതികളെ പീഡിപ്പിച്ച ഇയാള്‍ ആ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. ഈ വീഡിയോ കാട്ടി യുവതികളെ വീണ്ടും ലൈംഗിക ചൂഷണത്തിന് ഇരയാക്കും. അമര്‍പുരി മൊബൈലില്‍ ചിത്രീകരിച്ച 120 പേരുടെ ബലാത്സംഗ ക്ളിപ്പുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ക്ളിപ്പുകളെല്ലാം സിഡിയിലാക്കി ഒരു യുവതിയുടെ ബന്ധുവാണ് പൊലീസിന് നല്‍കിയത്. ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മന്ത്രവാദി അറസ്റ്റിലായത്.
Loading...