മുംബൈ: പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സഹപാഠികൾ പിടിയിൽ. എട്ടാം ക്ലാസ് വിദ്യാർഥികളായ രണ്ടു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡാന്‍സ് പരിശീലനത്തിനായി ക്ലാസ് മുറിയിൽ നിന്നിറങ്ങിയ സമയത്തായിരുന്നു വിദ്യാർഥികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.
Also Read-പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതൃസഹോദരന് ജീവിതകാലം മുഴുവൻ കഠിനതടവ്
വീട്ടിലെത്തിയ പെൺകുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞു. തുടര്‍ന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത പൊലീസ് പ്രതികളെ ഡോങ്ക്രി ജുവനൈൽ ഹോമിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.