വയനാട്ടിൽ ആദിവാസി പെൺകുട്ടിക്ക് പീഡനം: 14കാരിയെ പീഡിപ്പിച്ചത് അച്ഛനടക്കം നിരവധിപേർ

ചൈൽഡ് ലൈൻ സംരക്ഷണയിലിരുന്ന കുട്ടിയെ രണ്ട് വര്‍ഷം മുമ്പാണ് തിരികെ അയച്ചത്.

News18 Malayalam | news18
Updated: November 28, 2019, 12:55 PM IST
വയനാട്ടിൽ ആദിവാസി പെൺകുട്ടിക്ക് പീഡനം: 14കാരിയെ പീഡിപ്പിച്ചത് അച്ഛനടക്കം നിരവധിപേർ
ചൈൽഡ് ലൈൻ സംരക്ഷണയിലിരുന്ന കുട്ടിയെ രണ്ട് വര്‍ഷം മുമ്പാണ് തിരികെ അയച്ചത്.
  • News18
  • Last Updated: November 28, 2019, 12:55 PM IST
  • Share this:
വയനാട്: പതിനാലുകാരിയായ ആദിവാസി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു. കുട്ടിയുടെ അച്ഛനുള്‍പ്പെടെ നിരവധി പേരാണ് പീഡനത്തിനിരയാക്കിയത്. പെൺകുട്ടി അതിക്രമത്തിനിരയാകുന്നത് രണ്ട് വർഷം മുമ്പ് തന്നെ പുറത്തു വന്നിരുന്നു.

Also Read-കല്ലട ബസില്‍ യാത്രക്കാരന്റെ ലൈംഗിക അതിക്രമം: ദുരനുഭവം വിവരിച്ച് റിയാലിറ്റി ഷോ താരം

ചൈൽഡ് ലൈൻ സംരക്ഷണയിലിരുന്ന കുട്ടിയെ രണ്ട് വര്‍ഷം മുമ്പാണ് തിരികെ അയച്ചത്. കൃത്യമായ അന്വേഷണം നടത്താതെയാണ് മടക്കി അയച്ചതെന്നാണ് ആരോപണം. പെൺകുട്ടിയെ വീട്ടിൽ നിന്ന് മാറ്റണമെന്ന ആവശ്യവും ശിശുക്ഷേമ സമിതി അംഗീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.
First published: November 28, 2019, 12:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading