ആലപ്പുഴ: കായംകുളത്ത് പതിനാലുകാരനെ നാൽപത് വയസുകാരിയായ യുവതി പീഡിപ്പിച്ചു. വീട്ടിലെ പൈപ്പ് ശരിയാക്കാൻ എന്ന പേരിൽ കുട്ടിയെ യുവതി വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബലാത്കാരമായി പീഡിപ്പിച്ചു. സംഭവം കുട്ടി വീട്ടുകാരോട് പറഞ്ഞതോടെയാണ് പുറത്തറിയുന്നത്. പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനാലുകാരന്റെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കായംകുളം പൊലീസ് നാൽപതുകാരിക്കെതിരെ കേസെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Boy raped, Kayamkulam