• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

പെൺകുട്ടിയുമായുളള സൗഹൃദം: 14 കാരനെ മൂന്നു കൗമാരക്കാർ കുത്തിക്കൊന്നു

പെൺകുട്ടിയുമായി സംസാരിക്കരുതെന്ന് വിലക്കിയിട്ടും ഇവർ സൗഹൃദം തുടർന്നു. ഇതിൽ അമർഷം പൂണ്ട് കൊന്നു കളയാൻ പദ്ധതി ഇടുകയായിരുന്നു.

news18india
Updated: February 10, 2019, 2:53 PM IST
പെൺകുട്ടിയുമായുളള സൗഹൃദം: 14 കാരനെ മൂന്നു കൗമാരക്കാർ കുത്തിക്കൊന്നു
STABBING
news18india
Updated: February 10, 2019, 2:53 PM IST
ന്യൂഡൽഹി : പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച 14 കാരനെ കുത്തിക്കൊന്നു. മൂന്ന് കൗമാരക്കാര്‍ ചേർന്നാണ് കൂട്ടത്തിലൊരാളുടെ പെൺസുഹൃത്തുമായി സൗഹൃദത്തിലായ 14 കാരനെ കുത്തിക്കൊന്നത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Also Read-തൃണമുൽ MLAയുടെ കൊലപാതകം: BJP നേതാവ് മുകുള്‍ റോയിക്കെതിരെ കേസ്

ഡൽഹിയിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മൂന്ന് സുഹൃത്തുക്കളിലൊരാളുടെ പെൺ സുഹൃത്തും 14 കാരനുമായ കുട്ടിയുമായി സൗഹൃദത്തിലായി. പെൺകുട്ടിയുമായി സംസാരിക്കരുതെന്ന് വിലക്കിയിട്ടും ഇവർ സൗഹൃദം തുടർന്നു. ഇതിൽ അമർഷം പൂണ്ട് കൊന്നു കളയാൻ പദ്ധതി ഇടുകയായിരുന്നു. വെള്ളിയാഴ്ച കൊല്ലപ്പെട്ട കുട്ടിയുടെ വീടിന് സമീപമെത്തിയ സുഹൃത്തുക്കൾ ചർച്ചയ്ക്കെന്ന വ്യാജേന വിളിച്ചു വരുത്തി. തുടർന്ന് എന്തോ തർക്കം ഉണ്ടാവുകയും കത്തിയെടുത്ത് കുത്തുകയുമായിരുന്നു. നിരവധി തവണ കുട്ടിക്ക് കുത്തേറ്റു.

Also Read-പശ്ചിമ ബംഗാളില്‍ തൃണമുല്‍ എംഎല്‍എയെ വെടിവെച്ച് കൊലപ്പെടുത്തി

പ്രാണരക്ഷാർത്ഥം കുട്ടി നിലവിളിച്ചതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ മാതാവ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

First published: February 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626