• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇരുപത്തിരണ്ടുകാരിയെ അമ്മയുടെ മുന്നിലിട്ട് മാനഭംഗപ്പെടുത്തി

അമ്മയ്ക്കൊപ്പം മരുന്ന് വാങ്ങാൻ പോവുകയായിരുന്ന പെൺകുട്ടിയെയാണ് ഇരുവരും പിടിച്ചുകൊണ്ട് പോയി കരിമ്പിൻ തോട്ടത്തില്‍ വച്ച് ബലാത്സംഗം ചെയ്തതതെന്നാണ് പരാതിയിൽ പറയുന്നത്.

news18
Updated: April 15, 2019, 4:15 PM IST
ഇരുപത്തിരണ്ടുകാരിയെ അമ്മയുടെ മുന്നിലിട്ട് മാനഭംഗപ്പെടുത്തി
ന്യൂസ്18
news18
Updated: April 15, 2019, 4:15 PM IST
മുസഫർനഗർ: ഇരുപത്തിരണ്ടുകാരിയെ അമ്മയുടെ മുന്നിലിട്ട് രണ്ടുപേർ ചേർന്ന് മാനഭംഗപ്പെടുത്തി. ഉത്തർപ്രദേശിലെ കാക്ക്രൗളി ഗ്രാമത്തിലാണ് സംഭവം. കരിമ്പിൻ തോട്ടത്തിൽവെച്ചാണ് പീഡിപ്പിച്ചത്.

ഞായറാഴ്ചയാണ് സംഭവം. അമ്മയ്ക്കൊപ്പം മരുന്ന് വാങ്ങാൻ പോവുകയായിരുന്ന പെൺകുട്ടിയെയാണ് മാനഭംഗം ചെയ്തത്. പെൺകുട്ടിയെ പീഡിപ്പിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദിൽഷാദ് എന്നാണ് ഇയാളുടെ പേര്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ ഒളിവിലാണ്.

also read: ആലത്തൂരിൽ കണക്കുകളിൽ മുൻതൂക്കം ആർക്ക് ?

ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിലാണ് കേസ് എടുത്തത്. അമ്മയ്ക്കൊപ്പം മരുന്ന് വാങ്ങാൻ പോവുകയായിരുന്ന പെൺകുട്ടിയെയാണ് ഇരുവരും പിടിച്ചുകൊണ്ട് പോയി കരിമ്പിൻ തോട്ടത്തില്‍ വച്ച് ബലാത്സംഗം ചെയ്തതതെന്നാണ് പരാതിയിൽ പറയുന്നത്.

First published: April 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...