• HOME
  • »
  • NEWS
  • »
  • crime
  • »
  • ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2525 അറസ്റ്റ്; പിടിച്ചെടുത്തത് 1916 വാഹനങ്ങള്‍

ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2525 അറസ്റ്റ്; പിടിച്ചെടുത്തത് 1916 വാഹനങ്ങള്‍

സംസ്ഥാനത്തൊട്ടാകെ ഇന്ന് 2581 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

News18 Malayalam

News18 Malayalam

  • Share this:
    തിരുവനന്തപുരം:  നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2581 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2525 പേരാണ്. 1916 വാഹനങ്ങളും പിടിച്ചെടുത്തു.
    You may also like:ഹൃദയാഘാതം: സൗദിയിൽ പ്രവാസി മലയാളി മരിച്ചു [NEWS]COVID 19| രണ്ടുമണിക്കൂറിനുള്ളിൽ കോവിഡ് ഫലം അറിയാം; ചെലവ് 1000 രൂപമാത്രം; നൂതന കിറ്റുമായി ശ്രീചിത്ര [NEWS]COVID 19| രണ്ട് മരണം കൂടി; യുഎഇയിൽ 460 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു [NEWS]

    ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

    തിരുവനന്തപുരം സിറ്റി - 45, 38, 37
    തിരുവനന്തപുരം റൂറല്‍ - 447, 456, 303
    കൊല്ലം സിറ്റി - 281, 285, 239
    കൊല്ലം റൂറല്‍ - 261, 265, 242
    പത്തനംതിട്ട - 225, 229, 204
    ആലപ്പുഴ- 85, 85, 35
    കോട്ടയം - 71, 72, 22
    ഇടുക്കി - 91, 44, 15
    എറണാകുളം സിറ്റി - 69, 78, 45
    എറണാകുളം റൂറല്‍ - 64, 08, 48
    തൃശൂര്‍ സിറ്റി - 134, 176, 84
    തൃശൂര്‍ റൂറല്‍ - 168, 168, 122
    പാലക്കാട് - 33, 35, 30
    മലപ്പുറം - 64, 108, 49
    കോഴിക്കോട് സിറ്റി - 95, 92, 92
    കോഴിക്കോട് റൂറല്‍ - 64, 80, 48
    വയനാട് - 98, 29, 56
    കണ്ണൂര്‍ - 245, 251, 235
    കാസര്‍ഗോഡ് - 41, 26, 10
    Published by:Aneesh Anirudhan
    First published: