നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 27കാരനെതിരെ കേസ്

  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 27കാരനെതിരെ കേസ്

  News 18

  News 18

  • Last Updated :
  • Share this:
   മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 27 കാരനെതിരെ പൊലീസ് പോക്സോ നിയമം അനുസരിച്ച് കേസെടുത്തു. ഉള്ളാട്ടുതൊടിയിൽ ഫാസിലിനെതിരെയാണ് കേസെടുത്തതെന്ന് കൊണ്ടോട്ടി പൊലീസ് പറഞ്ഞു. ചൈൽഡ് ലൈനിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

   സ്കൂളിൽ നിന്ന് കുട്ടി പതിവായി വൈകിയെത്തുന്നതിനെക്കുറിച്ച് രക്ഷിതാക്കൾ അന്വേഷിച്ചതിനെ തുട‌ർന്നാണ് ഞെട്ടിക്കുന്ന വിവരം പുറം ലോകം അറിഞ്ഞത്. പ്രതിയെ മലപ്പുറം കോടതി റിമാൻഡ് ചെയ്തു. കേസിൽ ഇനിയും അറസ്റ്റുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
   First published:
   )}