• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വെള്ളംനിറഞ്ഞ ബക്കറ്റിൽവീണ് മൂന്നു വയസുകാരൻ മരിച്ചു


Updated: July 21, 2018, 8:38 PM IST
വെള്ളംനിറഞ്ഞ ബക്കറ്റിൽവീണ് മൂന്നു വയസുകാരൻ മരിച്ചു

Updated: July 21, 2018, 8:38 PM IST
കോഴിക്കോട്: വീട്ടുമുറ്റത്തെ വെള്ളം നിറഞ്ഞ ബക്കറ്റില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ആലപ്പടിമ്മല്‍ വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കോത്ത് സിനേഷ്-സൗമ്യ ദമ്പതികളുടെ മകൻ ഫെലിക്‌സാണ് മരിച്ചത്. ഒരുവയസുള്ള ജൊവാനയാണ് സഹോദരി.
First published: July 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍