നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അപ്പാർട്ട്മെന്‍റിന്‍റെ ഏഴാം നിലയിൽ നിന്ന് മൂന്നുവയസുള്ള കുഞ്ഞിനെ എറിഞ്ഞുകൊന്നു

  അപ്പാർട്ട്മെന്‍റിന്‍റെ ഏഴാം നിലയിൽ നിന്ന് മൂന്നുവയസുള്ള കുഞ്ഞിനെ എറിഞ്ഞുകൊന്നു

  കൊലപാതകിയുടെ സുഹൃത്തിന്‍റെ മകളാണ് കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   മുംബൈ: അപ്പാർട്ട്മെന്‍റിന്‍റെ ഏഴാം നിലയിൽ നിന്ന് മൂന്നര വയസുള്ള കുഞ്ഞിനെ എറിഞ്ഞു കൊന്നു. ദക്ഷിണ മുംബൈയിലെ കൊളാബയിലാണ് സംഭവം.

   കൊലപാതകിയുടെ സുഹൃത്തിന്‍റെ മകളാണ് കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

   അതേസമയം, പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തും. എന്തുകൊണ്ടാണ് ഇത്രയും ക്രൂരമായ ഒരു കൊലപാതകം ഇയാൾ ചെയ്തതെന്ന സംശയത്തിലാണ് തങ്ങളെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

   First published:
   )}