ഇന്റർഫേസ് /വാർത്ത /Crime / മദ്യപിച്ചത് ചോദ്യം ചെയ്ത 45കാരനെ ട്രാൻസ്‌ജെൻഡർ യുവതി കുത്തി പരിക്കേൽപ്പിച്ചു

മദ്യപിച്ചത് ചോദ്യം ചെയ്ത 45കാരനെ ട്രാൻസ്‌ജെൻഡർ യുവതി കുത്തി പരിക്കേൽപ്പിച്ചു

രക്തം വാർന്നുകിടന്ന ശെന്തിൾകുമാറിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

രക്തം വാർന്നുകിടന്ന ശെന്തിൾകുമാറിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

രക്തം വാർന്നുകിടന്ന ശെന്തിൾകുമാറിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

  • Share this:

പാലക്കാട്: ഒലവക്കോട് 45കാരനെ ട്രാൻസ്ജെൻഡർ യുവതി കുത്തിപ്പരിക്കേല്‍പ്പിച്ചു.വരിത്തോട് സ്വദേശി ശെന്തിൾകുമാറിനാണ് കുത്തേറ്റത്. വീടിന് മുന്നിൽ‌ വെച്ച് ട്രാൻസ്ജെൻ‌ഡറുകൾ മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ ശെന്തിൾകുമാർ പറയുന്നു.

ഗുരുതരമായി പരുക്കേറ്റ ശെന്തിൾകുമാറിനെ പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തം വാർന്നുകിടന്ന ശെന്തിൾകുമാറിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

First published:

Tags: Attack, Palakkad, Transgender