• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

ആൾക്കൂട്ടം അഞ്ചുപേരെ തല്ലിക്കൊന്നു


Updated: July 1, 2018, 7:11 PM IST
ആൾക്കൂട്ടം അഞ്ചുപേരെ തല്ലിക്കൊന്നു

Updated: July 1, 2018, 7:11 PM IST
മുംബൈ: മഹാരാഷ്ട്രയില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ദുലെ ജില്ലയിലെ റെയ്ന്‍പാഡ ഗ്രാമത്തിലാണ് സംഭവം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലെ അംഗങ്ങളാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ മേഖലയില്‍ സജീവമാണെന്ന് ഏതാനും ദിവസങ്ങളായി പ്രചരണമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പതിനഞ്ചോളം ഗ്രാമീണരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന സംശയത്തില്‍ ചെന്നൈയിലും രണ്ടുപേര്‍ക്ക് നേരെ ആക്രമണമുണ്ടായി.
First published: July 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍