• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഒമ്പതാം ക്ലാസുകാരനെ പീഡിപ്പിച്ചു: എട്ടു പേർ റിമാൻഡിൽ

news18
Updated: January 22, 2019, 7:58 PM IST
ഒമ്പതാം ക്ലാസുകാരനെ പീഡിപ്പിച്ചു: എട്ടു പേർ റിമാൻഡിൽ
sexual abuse_teen boy Rep Pic
news18
Updated: January 22, 2019, 7:58 PM IST
മലപ്പുറം: മഞ്ചേരിക്കടുത്ത്  ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ എട്ടു പ്രതികളെ റിമാൻഡ് ചെയ്തു. കാവനൂര്‍ ഇളയൂര്‍ ഇരുവേറ്റി സ്വദേശികളായ പല്ലാരത്തായത്തില്‍ പി സി മുഹമ്മദ്(39), പൊട്ടണം ചാലില്‍ കുണ്ടില്‍ മുഹമ്മദലി(39), പൊട്ടണം ചാലില്‍ കുണ്ടില്‍ മുഹമ്മദ് ഹനീഫ(42), പുല്‍പ്പറ്റ പൂക്കൊളത്തൂര്‍ സ്വദേശികളായ കണ്ണഞ്ചീരി ഏക്കാടന്‍ അബ്ദുല്‍ ഗഫൂര്‍ എന്ന ബി കെ അഷ്റഫ്(38) താഴത്തേല്‍ വീട്ടില്‍ എന്‍ എച്ച് അഫാന്‍(22), പല്ലാരപ്പറമ്പ് ചെമ്പ്രേരി മുഹമ്മദ് ഹനീഫ എന്ന ഹനീഫ മുസ്ലിയാര്‍ (53), രാമന്‍ചിറക്കല്‍ എന്‍ എച്ച് സജീറലി (29), രാമന്‍ ചിറക്കല്‍ എന്‍ എച്ച് ഷറഫുദ്ദീന്‍ (38) എന്നിവരെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഇ വി റാഫേല്‍ റിമാൻഡ് ചെയ്തത്.

കോട്ടയത്ത് 15 കാരിയെ കൊന്നത് ബലാത്സംഗത്തിനു ശേഷം

പഠനത്തില്‍ പിന്നാക്കംപോയ കുട്ടിയെ കൗണ്‍സിലിങ് ചെയ്തപോഴാണ് പീഡന വിവരം പുറത്തായത്. 2017 മുതല്‍ പീഡനം നടക്കുന്നതായും പരാതിയില്‍ പറയുന്നു. മിഠായി നല്‍കി കുട്ടിയെ പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പ്, മല, കവുങ്ങിന്‍ തോട്ടം, വാഴത്തോപ്പ്, പ്രതി മുഹമ്മദ് ഹനീഫയുടെ വീട്, മദ്രസ ബാത്ത്‌റൂം എന്നിവിങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ആറു പരാതികളിലായി എട്ടു പേര്‍ക്കെതിരെ പ്രകൃതി വിരുദ്ധ പീഡനം, പോക്സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കുട്ടി നല്‍കിയ വിവരത്തെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

First published: January 22, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...