• HOME
  • »
  • NEWS
  • »
  • crime
  • »
  • അടിവസ്ത്രത്തിൽ പോക്കറ്റുണ്ടാക്കി സ്വർണം കടത്താൻ ശ്രമിച്ചയാള്‍ നെടുമ്പാശേരിയിൽ പിടിയിൽ

അടിവസ്ത്രത്തിൽ പോക്കറ്റുണ്ടാക്കി സ്വർണം കടത്താൻ ശ്രമിച്ചയാള്‍ നെടുമ്പാശേരിയിൽ പിടിയിൽ

ദുബൈയിൽ നിന്നും വന്ന ഈയാളിൽ നിന്ന് 27 ലക്ഷം രൂപ വില വരുന്ന 543 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.

  • Share this:

    എറണാകുളം: അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക പോക്കറ്റുണ്ടാക്കി സ്വർണം കടത്താൻ ശ്രമിച്ചയാള്‍ നെടുമ്പാശേരിയിൽ കസ്റ്റംസ് പിടികൂടി. എറണാകുളം സ്വദേശി അശോകനെയാണ് കസ്റ്റംസ് പിടികൂടിയത്.

    Also read-നെടുമ്പാശേരി വഴി കടത്തിയ ഒരുകിലോയിലധികം സ്വർണം മലപ്പുറത്ത് പിടിച്ചു; നാലു പേര്‍ അറസ്റ്റിൽ

    ദുബൈയിൽ നിന്നും വന്ന ഈയാളിൽ നിന്ന് 27 ലക്ഷം രൂപ വില വരുന്ന 543 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. പോക്കറ്റാണെന്ന് മനസിലാകാത്ത വിധത്തിൽ അടിവസ്ത്രത്തിൽ തുനിചേർക്കുകയായിരുന്നു.

    Published by:Sarika KP
    First published: