• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അഭിമന്യൂ വധം: അന്വേഷണം മഹാരാജാസിലെ വിദ്യാര്‍ഥിനികളിലേക്കും


Updated: July 19, 2018, 3:58 PM IST
അഭിമന്യൂ വധം: അന്വേഷണം മഹാരാജാസിലെ വിദ്യാര്‍ഥിനികളിലേക്കും

Updated: July 19, 2018, 3:58 PM IST
കൊച്ചി: മഹാരാജാസിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യൂവിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം കോളേജിലെ വിദ്യാര്‍ഥിനികളിലേക്കും. കൊലപാതക കേസില്‍ പിടിയിലായ മഹാരാജാസ് വിദ്യാര്‍ഥിയും ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് കൊലപാതകത്തില്‍ വിദ്യാര്‍ഥിനികള്‍ക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചത്.

കോളേജില്‍ തന്നെയുള്ള ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ ചില പെണ്‍കുട്ടികള്‍ പ്രതികളുമായി കൊലയ്ക്ക് മുന്‍പും ശേഷവും നിരന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൃത്യം നടത്തിയതിനു ശേഷവും വനിതാ പ്രവര്‍ത്തകരില്‍നിന്നും മുഹമ്മദിന് ഫോണ്‍ കോള്‍ ലഭിച്ചു. പ്രതികള്‍ക്ക് ഒളിയിടം ഒരുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വനിതാ പ്രവര്‍ത്തകര്‍ ഇടപെട്
First published: July 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍