• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

റിമാൻഡ് പ്രതി തൂങ്ങി മരിച്ച നിലയിൽ

news18india
Updated: July 25, 2018, 4:28 PM IST
റിമാൻഡ് പ്രതി തൂങ്ങി മരിച്ച നിലയിൽ
news18india
Updated: July 25, 2018, 4:28 PM IST
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ തടവുകാരുടെ സെല്ലിൽ റിമാൻഡ് പ്രതി തൂങ്ങിമരിച്ച നിലയിൽ. കളിയിക്കാവിള സ്വദേശി അനീഷിനെയാണ് രാവിലെ പതിനൊന്നരയോടെ സെല്ലിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഞ്ചാവ് കേസിൽ പ്രതിയായ ഇയാളെ ഇന്നലെയാണ് നെയ്യാറ്റിൽകര ജയിലിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.
First published: July 25, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍