• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കാബൂളിൽ ചാവേർ ആക്രമണം; ഇരുപത്തിയാറു മരണം

gopika.gs | news18
Updated: April 2, 2018, 9:51 PM IST
കാബൂളിൽ ചാവേർ ആക്രമണം; ഇരുപത്തിയാറു മരണം
gopika.gs | news18
Updated: April 2, 2018, 9:51 PM IST
കാബൂള്‍: അഫ്ഗാൻ തലസ്ഥാനമായ കാബൂളില്‍ ചാവേര്‍ ആക്രമണം. ഇരുപത്തി ആറുപേര്‍ കൊല്ലപ്പെട്ടു. പതിനെട്ടുപേർക്ക് പരിക്ക്.

നവ്‌റോസ് എന്നറിയപ്പെടുന്ന പാഴ്‌സികളുടെ പുതുവര്‍ഷാരംഭ ആഘോഷത്തിന് എത്തിയവര്‍ക്കിടയിലേക്ക് ചാവേര്‍ കടക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.

അലി അബാദ് ആശുപത്രിക്കും കാബൂള്‍ സര്‍വകലാശാലയ്ക്കും ഇടയിലുള്ള കര്‍ത് ഇ ചാര്‍ പ്രദേശത്താണ് ചാവേർ ആക്രമണം നടന്നത്.

 
First published: March 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍