• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രവാസിയുടെ ആത്മഹത്യ: എഐവൈഎഫ് നേതാവ് പിടിയില്‍


Updated: April 2, 2018, 9:01 PM IST
പ്രവാസിയുടെ ആത്മഹത്യ: എഐവൈഎഫ് നേതാവ് പിടിയില്‍
Representative Images. (Getty Images)

Updated: April 2, 2018, 9:01 PM IST
കൊല്ലം: പുനലൂരിൽ പ്രവാസിയായ സുഗതൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ എ ഐ വൈ എഫ് നേതാവ് കസ്റ്റഡിയിൽ. എം എസ് ഗിരീഷ് ആണ് കസ്റ്റഡിയിലായത്. എഐവൈഎഫ് കുന്നിക്കോട് മണ്ഡലം സെക്രട്ടറിയാണ് ഗിരീഷ്. സുഗതൻ വർക്ക് ഷോപ്പ് ആരംഭിക്കാനിരുന്ന സ്ഥലത്ത് എഐവൈഎഫ് പ്രവർത്തകർ കൊടിനാട്ടി ഭീഷണിപ്പെടുത്തിയെന്ന കാരണത്താലാണ് സുഗതൻ ആത്മഹത്യചെയ്തത്. സംഭവം വിവാദമായതോടെ കൊടിനാട്ടിയ എഐവൈഎഫ് പ്രവര്‍ത്തകര്‍ ഒളിവില്‍ പോയിരുന്നു.
First published: February 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍