• HOME
  • »
  • NEWS
  • »
  • crime
  • »
  • അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ ട്രെയിനിൽ നിന്ന് തെറിച്ചുവീണയാൾ മരിച്ചു; ആസാം സ്വദേശി കസ്റ്റഡിയില്‍

അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ ട്രെയിനിൽ നിന്ന് തെറിച്ചുവീണയാൾ മരിച്ചു; ആസാം സ്വദേശി കസ്റ്റഡിയില്‍

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

പൊലീസ് കസ്റ്റഡിയിലായ മുഫാദൂര്‍

പൊലീസ് കസ്റ്റഡിയിലായ മുഫാദൂര്‍

  • Share this:

    കോഴിക്കോട്: അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ ട്രെയിനിൽ നിന്ന് തെറിച്ചു വീണയാൾ മരിച്ചു. ഒപ്പം യാത്ര ചെയ്ത ആസാം സ്വദേശി മുഫാദൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

    Also Read-‘അവിഹിത ബന്ധം ഭര്‍ത്താവറിഞ്ഞു’; മലപ്പുറത്ത് ബിഹാർ സ്വദേശിയെ കൊലപ്പെടുത്തിയത് ഭാര്യ

    ഇന്റർസിറ്റി എക്പ്രസിൽ കയറിയ ആസാം സ്വദേശി സംഘട്ടനത്തെ തുടർന്ന് കണ്ണൂക്കരയിൽ വെച്ചാണ് പുറത്തേക്ക് തെറിച്ച് വീണത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ ട്രെയിനിലെ മറ്റ് യാത്രക്കാർ അറിയിച്ചതിന് ശേഷം ആർ പി.എഫ് എസ് ഐ പി.പി. ബിനീഷും സംഘവും സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയാകുന്നു.

    Published by:Jayesh Krishnan
    First published: