ഹവാല സംഘത്തെ അക്രമിച്ച് പണം തട്ടി; മൂന്നുപേർ പിടിയിൽ

നാലുപേർക്കായി തിരച്ചിൽ

News18 Malayalam | news18-malayalam
Updated: December 4, 2019, 5:00 PM IST
ഹവാല സംഘത്തെ അക്രമിച്ച് പണം തട്ടി; മൂന്നുപേർ പിടിയിൽ
നാലുപേർക്കായി തിരച്ചിൽ
  • Share this:
ഹവാല സംഘത്തെ അക്രമിച്ച് പണം തട്ടിയ കേസിൽ മൂന്നു പേർ തലശേരിയിൽ പൊലീസ് പിടിയിലായി. പാനൂർ സ്വദേശികളായ എം പി ഷിനാസ്, കെ എം സനിൽ, ടി കെ ജുബീഷ് എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിൽ നാലുപേർ കൂടി ഉള്ളതായി പൊലീസ് വ്യക്തമാക്കി. ഇവർക്കായുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Also Read-  നാലു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ് ശിക്ഷ

8,64,000 രൂപയോ ണ് ഇവർ പാനൂർ സ്വദേശി ലത്തീഫിൽ നിന്ന് തട്ടിയെടുത്തത്. ഇടപാടുകാരെ ആക്രമിച്ച് പണം തട്ടിയെടുക്കുന്ന സംഭവം തലശ്ശേരിയിൽ വർധിച്ചുവരികയാണ്. കണക്കിൽപ്പെടാത്ത പണം ആയതിനാൽ പലപ്പോഴും പരാതിക്കാർ രംഗത്ത് വരാറില്ലന്നും തലശ്ശേരി ഡി വൈ എസ് പി, കെ വി വേണുഗോപാൽ ന്യൂസ് 18 നോട് പറഞ്ഞു. ഹവാല ഇടപാട് സംബന്ധിച്ച കേസ് ഡി ആർ ഐ ക്ക് കൈമാറും.
First published: December 4, 2019, 5:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading