ഓർത്തഡോക്സ് സഭാ വിശ്വാസികൾക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗം

പ്രതിഷേധ മഹാസമ്മേളനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരുവാങ്കുളത്ത് വെച്ചാണ് ആക്രമണമുണ്ടായത്

News18 Malayalam | news18-malayalam
Updated: November 17, 2019, 9:31 PM IST
ഓർത്തഡോക്സ് സഭാ വിശ്വാസികൾക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗം
orthodox bus attack
  • Share this:
കൊച്ചി: ഓർത്തഡോക്സ് സഭ വിശ്വാസികൾ സഞ്ചരിച്ച ബസിന് നേരെ കല്ലേറ്. വിശ്വാസികൾക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു.

പ്രതിഷേധ മഹാസമ്മേളനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരുവാങ്കുളത്ത് വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തെക്കുറിച്ച് ചോറ്റാനിക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.


 
First published: November 17, 2019, 9:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading