• HOME
  • »
  • NEWS
  • »
  • crime
  • »
  • ആറുവയസ്സുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് പത്തുവര്‍ഷം കഠിനതടവ്

ആറുവയസ്സുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് പത്തുവര്‍ഷം കഠിനതടവ്

2019 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

  • Share this:
കൊച്ചി: ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പത്തുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും.  ഇടപ്പള്ളി കൂനംതൈ മധുകപ്പിള്ളി വീട്ടില്‍ രാജീവി(44)നെയാണ് ശിക്ഷിച്ചത്. ഒന്നാം ക്ലാസുകാരിയായ കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

Also Read-എൺപതുകാരിയെ കൊച്ചുമകളുടെ സുഹൃത്തായ 28കാരൻ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു

2019 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കളമശേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്.
Published by:Jayesh Krishnan
First published: