• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബാങ്കിങ് മേഖലയിൽ  18,170 കോടി രൂപയുടെ തട്ടിപ്പ്

news18
Updated: April 2, 2018, 10:21 PM IST
ബാങ്കിങ് മേഖലയിൽ  18,170 കോടി രൂപയുടെ തട്ടിപ്പ്
news18
Updated: April 2, 2018, 10:21 PM IST
മുംബൈ: 2017ല്‍ സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോൾ  ബാങ്കിങ് മേഖലയിൽ  18,170 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ .

ഏറ്റവും അധികം തട്ടിപ്പ് നടന്ന ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 3,893 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.  രണ്ടാം സ്ഥാനം  ലഭിച്ചത് 3359 കേസുകളുള്ള   ഐസിഐസിഐ ബാങ്കിനാണ്.  തുടർന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് 2,310 കേസുകളുമായി നിൽക്കുന്നു.

തുകയുടെ കാര്യത്തില്‍ പിഎന്‍ബിയാണ് മുന്നില്‍. ഏറെ ചർച്ച ചെയ്യപ്പെട്ട കാര്യവുമായിരുന്നു ഇത്.

ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍ അഡൈ്വസറി സര്‍വീസസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കോടീശ്വരനായ ജ്വല്ലറി ഉടമ നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും നടത്തിയ 13,000 കോടി രൂപയുടെ തട്ടിപ്പ് പുറത്തുവന്നുകഴിഞ്ഞാണ് മുന്‍വര്‍ഷങ്ങളിലെ കേസുകളും വെളിച്ചം കാണുന്നത്.
First published: March 31, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626