കൊച്ചി: വിമാനത്തിന്റെ യാത്ര വൈകിയ്ക്കാൻ വ്യാജബോംബ് ഭീഷണി മുഴക്കിയ ബംഗാൾ സ്വദേശിനി നെടുമ്പാശേരിയിൽ അറസ്റ്റിൽ. ലുലുമാളിലെ ബ്യൂട്ടി പാർലർ ജീവനക്കാരിയായ ചിസാംഗ് തമാങ്(30) ആണ് പിടിയിലായത്. മദ്യലഹരിയിൽ വിമാനത്താവളത്തിന്റെ ഡൊമസ്റ്റിക് ടെർമിനലിൽ നിലത്ത് കിടന്നുറങ്ങുകയായിരുന്നു ഇവര്‍. സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധയ്ക്കെത്തിയപ്പോഴാണ് ബാഗിനു ഉള്ളിൽ ബോബുണ്ടെന്ന് പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.