ഇലക്ഷൻ പ്രചരണ ആവശ്യങ്ങൾക്കായി കൊണ്ട് വന്ന പണം ആണിതെന്നാണ് സൂചന. ഒരു കോടി 38 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. കോയമ്പത്തൂരിൽ നിന്നാണ് പണം കൊണ്ടുവന്നത്.
കാറിൽ കൊണ്ടു പോകുന്നതിനിടെ പട്ടാമ്പി പൊലീസ് സ്റ്റേഷനു മുന്നിൽ വെച്ചാണ് പണം പിടിച്ചെടുത്തത്. അറസ്റ്റിലായ മൂന്നു പേരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.