• HOME
  • »
  • NEWS
  • »
  • crime
  • »
  • 99 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി; മൂന്ന് മലപ്പുറം സ്വദേശികൾ അറസ്റ്റിൽ

99 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി; മൂന്ന് മലപ്പുറം സ്വദേശികൾ അറസ്റ്റിൽ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    പാലക്കാട്: പട്ടാമ്പി കൊപ്പത്ത് 99 ലക്ഷം രൂപയുടെ കുഴൽപ്പണം കൊപ്പം പൊലിസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ മൂന്നുപേർ അറസ്റ്റിലായി.

    കാറിൽ രേഖകളില്ലാതെ പണം കടത്തുകയായിരുന്നു ഇവർ. മുഹമ്മദ് സാഫിർ, സഹദ്, നിയാസുദ്ധീൻ എന്നിവരാണ് പിടിയിലായത്.

    First published: