തിരുവനന്തപുരം: വഴയിലയിൽ ബോംബേറ്. കല്യാണ വീടിനുംപെട്രോൾ പമ്പിനും നേരെ ബോംബെറിഞ്ഞു. സംഭവത്തിൽ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്യാണ വീട്ടിലെ തർക്കമാണ് ബോംബേറിന് പിന്നിലെന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bomb blast, Crime, Thiruvananthapuram