• HOME
  • »
  • NEWS
  • »
  • crime
  • »
  • പത്തനംതിട്ട കോന്നിയിൽ എസ് ഐയെ ആക്രമിച്ചു; ഗതാഗത തടസം സൃഷ്ടിച്ച് വാഹനം പാർക്ക് ചെയ്തയാൾ

പത്തനംതിട്ട കോന്നിയിൽ എസ് ഐയെ ആക്രമിച്ചു; ഗതാഗത തടസം സൃഷ്ടിച്ച് വാഹനം പാർക്ക് ചെയ്തയാൾ

റോഡ് ബ്ലോക്ക് ചെയ്ത് വാഹനം പാർക്ക് ചെയ്തത് മാറ്റാൻ ആവശ്യപെട്ടതാണ് ആക്രമണത്തിന് കാരണം.

  • Last Updated :
  • Share this:
    പത്തനംതിട്ട കോന്നിയില്‍ എസ്.ഐയെ യാത്രക്കാരന്‍ ആക്രമിച്ചു. കോന്നി എസ്.ഐ സജു എബ്രഹാമിനെയാണ് നേരെയാണ് ആക്രമണം ഉണ്ടായത്. റോഡ് ബ്ലോക്ക് ചെയ്ത് വാഹനം പാർക്ക് ചെയ്തത് മാറ്റാൻ ആവശ്യപെട്ടതാണ് ആക്രമണത്തിന് കാരണം. സംഭവത്തില്‍ പ്രതി കോന്നി വട്ടക്കാവ് സ്വദേശി മാഹിനെ അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ എസ്ഐയുടെ മുതുകിനും
    കൈയ്ക്ക് പരിക്കേറ്റു.
    Published by:Arun krishna
    First published: