HOME /NEWS /Crime / വയനാട്ടിൽ അഞ്ച് വയസ്സുകാരനെ ക്രൂരമായി മർദിച്ച പിതാവിനെതിരെ കേസ്; കുട്ടിയു‌ടെ ജനനേന്ദ്രിയത്തിലടക്കം പൊള്ളൽ

വയനാട്ടിൽ അഞ്ച് വയസ്സുകാരനെ ക്രൂരമായി മർദിച്ച പിതാവിനെതിരെ കേസ്; കുട്ടിയു‌ടെ ജനനേന്ദ്രിയത്തിലടക്കം പൊള്ളൽ

കുട്ടിയെ പിതാവ് മർദ്ധിച്ചിരുന്നതായി മാതാവ് മൊഴിനൽകിരുന്നു

കുട്ടിയെ പിതാവ് മർദ്ധിച്ചിരുന്നതായി മാതാവ് മൊഴിനൽകിരുന്നു

കുട്ടിയെ പിതാവ് മർദ്ധിച്ചിരുന്നതായി മാതാവ് മൊഴിനൽകിരുന്നു

  • Share this:

    കൽപറ്റ: വയനാട് സുൽത്താൻബത്തേരിയിൽ അഞ്ച് വയസുകാരനെ ക്രൂരമായി മർദ്ധിച്ച പിതാവിനെതിരെ പോലീസ് കേസെടുത്തു. ബത്തേരിയിൽ വാടകയ്ക്ക് താമസിക്കുന്ന കർണ്ണാടക സ്വദേശികളായ ദമ്പതികളുടെ മകനാണ് മർദ്ധനമേറ്റത്. കുട്ടിയുടെ ജനനേന്ദ്രിയത്തിലടക്കം പൊള്ളലേറ്റിട്ടുണ്ട്.

    സംഭവത്തിൽ കുട്ടിയിൽ നിന്ന് മൊഴിയെടുത്ത പോലീസ് സാഹചര്യ തെളിവുകളും കുട്ടിയുടെ ശരീരത്തിലെ പരിക്കുകളും ബോധ്യപ്പെട്ടാണ് പിതാവിനെതിരെ എഫ് ഐ. ആർ രെജിസ്ട്രർ ചെയ്തത്. കുട്ടിയെ പിതാവ് മർദ്ധിച്ചിരുന്നതായി മാതാവ് മൊഴിനൽകിരുന്നു.

    Also Read- സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മൂന്ന് പവൻ കവർന്നു; ബൈക്കിൽ മാലയുമായി കടന്നു

    മൈസൂർ ഉദയഗിരി സ്വദേശികളായ പ്രീതം-ദേവി ദമ്പതികളുടെ മകനാണ് മർദ്ദനമേറ്റത്. ബത്തേരി പൊലീസാണ് അന്വേഷണം നടത്തുന്നത്.

    First published:

    Tags: Crime, Video of father beat son