നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വീട്ടമ്മയ്ക്കെതിരെ വാട്ട്സ്ആപ് സന്ദേശം; ചോദ്യം ചെയ്യാനെത്തിയ മകനും സുഹൃത്തുക്കള്‍ക്കും മര്‍ദ്ദനം

  വീട്ടമ്മയ്ക്കെതിരെ വാട്ട്സ്ആപ് സന്ദേശം; ചോദ്യം ചെയ്യാനെത്തിയ മകനും സുഹൃത്തുക്കള്‍ക്കും മര്‍ദ്ദനം

  അക്രമികളെ തിരിച്ചറിഞ്ഞതായും പിടികൂടാന്‍ ശ്രമം ആരംഭിച്ചതായും പൊലീസ് പറഞ്ഞു

  News18

  News18

  • Share this:
   തിരുവനന്തപുരം: വീട്ടമ്മയ്ക്കെതിരെ വാട്ട്സ് ആപ്പിലൂടെ സന്ദേശം പ്രചരിപ്പിച്ചത് ചോദിക്കാനെത്തിയ മകനും സുഹൃത്തുക്കള്‍ക്കും നേരെ ആക്രമണം. കരമന മേലാറന്നൂരില്‍ ചൊവ്വാഴ്ച രാത്രി 9.45 ഓടെയായിരുന്നു സംഭവം.
   You may also like:Covid 19 | ഏഴ് പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു [NEWS]COVID 19| വിയ്യൂർ സബ് ജയിലിലെ ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചു; അതീവ ജാഗ്രത പുലർത്താന്‍ നിർദേശം [NEWS] Expats Return| ഇന്ന് കൊച്ചിയിലെത്തുന്നത് 23 വിമാനങ്ങൾ; നാടണയുന്നത് നാലായിരത്തിലേറെ പ്രവാസികൾ [NEWS]
   ആക്രമണത്തില്‍ പരിക്കേറ്റ നാലു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് കരമന പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമികളെ തിരിച്ചറിഞ്ഞതായും പിടികൂടാന്‍ ശ്രമം ആരംഭിച്ചതായും കരമന സി.ഐ പറഞ്ഞു.
   Published by:user_49
   First published:
   )}