ഡി.ജി.പിയെ കാവല്‍ നിര്‍ത്തി ഊണ് കഴിക്കുന്ന മുഖ്യമന്ത്രി; വ്യാജ ചിത്രത്തിനു പിന്നലെ വിരുതനെ തേടി പൊലീസ്
Updated: July 4, 2018, 3:19 PM IST
Updated: July 4, 2018, 3:19 PM IST
തിരുവനന്തപുരം: പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവരെ ചുറ്റും നിര്‍ത്തി ഊണ് കഴിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
പിണറായിയിലെ പൊലീസ് സ്റ്റേഷന് ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പൊലീസുകാരെ കാവല്‍ക്കാരാക്കി ആഹാരം കഴിക്കുന്നെന്ന തരത്തിലായിരുന്നു ചിത്രം പ്രചരിച്ചത്.
എന്നാല്‍ മുഖ്യമന്ത്രിയെ അവഹേളിക്കാനായി ഈ ചിത്രം മോര്‍ഫ് ചെയ്തുണ്ടാക്കിയ വിരുതനെ പൊക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുകയാണ്. പ്രചരിപ്പിച്ചവരും കുടുങ്ങും.
കഴിഞ്ഞ ശനിയാഴ്ച സ്റ്റേഷന് ഉദ്ഘാടന ദിവസം മുഖ്യമന്ത്രി ജനറല്‍ ഡയറി പരിശോധിക്കുന്ന ചിത്രത്തില്‍ എഡിറ്റിംഗ് നടത്തി പകരം ഭക്ഷണം കഴിക്കുന്ന ചിത്രമാക്കിയാണ് പ്രചരിപ്പിച്ചത്.

Loading...
Loading...