• HOME
  • »
  • NEWS
  • »
  • crime
  • »
  • കോഴിക്കോട് ഡ്രൈവിങ് ടെസ്റ്റിനിടെ MVD ഉദ്യോഗസ്ഥന്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി

കോഴിക്കോട് ഡ്രൈവിങ് ടെസ്റ്റിനിടെ MVD ഉദ്യോഗസ്ഥന്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി

ഡിവൈഎസ്പി ഓഫിസിലെത്തി യുവതി നേരിട്ട് പരാതി നല്‍കി

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    കോഴിക്കോട്: വകടരയിൽ ഡ്രൈവിങ് ടെസ്റ്റിനിടെ മോട്ടോർ വാഹന ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. വടകര ചെമ്മരത്തൂര്‍ റോഡില്‍ ഡ്രൈവിങ് ടെസ്റ്റിന്‍റെ ഭാഗമായുള്ള റോഡ് ടെസ്റ്റ് നടത്തുന്നതിനിടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

    Also Read-സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് രണ്ടു യുവതികളെ പീഡിപ്പിച്ചു;കോഴിക്കോട് പൊലീസ് കേസെടുത്തു

    സ്ത്രീയുടെ പരാതിയിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പി ഓഫിസിലെത്തി യുവതി നേരിട്ട് പരാതി നല്‍കുകയായിരുന്നു. മോട്ടോർ‌ വാഹന വകുപ്പ് ഉദ്യോഗസ്ഥനിൽ നിന്ന് പൊലീസ് പ്രാഥമിക വിവരങ്ങൾ ചോദിച്ചറിഞ്ഞു.

    Published by:Jayesh Krishnan
    First published: