കോഴിക്കോട്: ച്യൂയിംഗം ക്ലാസ്സിൽ ചവച്ചതിന് വിദ്യാർഥികളെ അധ്യാപകൻ മർദിച്ചതായി പരാതി.കോഴിക്കോട് സ്കൂളിലെ വിദ്യാർഥികൾക്ക് ആണ് മർദനമേറ്റത്. സംഭവത്തിൽ മൂന്ന് വിദ്യാർഥികൾ ചികിത്സ തേടി.
Also read-ഗാനമേള കാണാനെത്തിയവർ തമ്മിലുള്ള സംഘര്‍ഷം തടയാന്‍ എത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം
അകാരണമായി അധ്യാപകൻ മർദിക്കുകയായിരുന്നുവെന്ന് വിദ്യാർഥികളിൽ ഒരാളായ ഷാർബിൽ ഗിരീഷ് മനോരമ ന്യൂസിനോട് പറഞ്ഞു. മർദനത്തില്‍ വിദ്യാർഥിയുടെ കൈക്ക് പരിക്കേറ്റു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പരാതിയിൽ പൊലീസ് മോശമായി പെരുമാറിയെന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും ആരോപിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.