നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • BREAKING: കുട്ടിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി; ഭീഷണിപ്പെടുത്തി; ദമ്പതികൾ അറസ്റ്റിൽ

  BREAKING: കുട്ടിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി; ഭീഷണിപ്പെടുത്തി; ദമ്പതികൾ അറസ്റ്റിൽ

  പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ദമ്പതികളായ വർഷ, ബിബിൻ എന്നിവരാണ് അറസ്റ്റിലായത്...

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊച്ചി: കൊച്ചി വടുതലയിൽ പന്ത്രണ്ടുകാരിയെ പീഡനത്തിനിരയാക്കി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി. ദമ്പതികളായ വർഷ, ബിബിൻ എന്നിവരാണ് അറസ്റ്റിലായത്.

   ബിബിനും വർഷയും ഇവരുടെ സഹായി ലിതിനെക്കൊണ്ട് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് ആരോപണം. പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.

   പെൺകുട്ടി താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരാണ് ബിബിനും വർഷയും.
   First published: