• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

CPI നിയോജകമണ്ഡലം സെക്രട്ടറി പുഴയിൽ മരിച്ച നിലയിൽ

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചു

news18
Updated: January 30, 2019, 1:25 PM IST
CPI നിയോജകമണ്ഡലം സെക്രട്ടറി പുഴയിൽ മരിച്ച നിലയിൽ
Death-Representative Pic
news18
Updated: January 30, 2019, 1:25 PM IST
തൃശൂർ: സി.പി.ഐ. മാള നിയോജക മണ്ഡലം സെക്രട്ടറി ടി.എം. ബാബുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചു. ടി.എം ബാബുവിന്‍റെ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
First published: January 30, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍