കാസർകോട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; അക്രമത്തിന് പിന്നിൽ കഞ്ചാവ് സംഘമെന്ന് സൂചന

മാസ്തി കുണ്ടിലെ അബ്ദുൽ സത്താറിനാണ് വെട്ടേറ്റത്. പരിക്കേറ്റ സത്താറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

News18 Malayalam | news18-malayalam
Updated: June 6, 2020, 8:33 PM IST
കാസർകോട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; അക്രമത്തിന് പിന്നിൽ കഞ്ചാവ് സംഘമെന്ന് സൂചന
Police
  • Share this:
കാസർകോട്: മുളിയറിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. മാസ്തി കുണ്ടിലെ അബ്ദുൽ സത്താറിനാണ് വെട്ടേറ്റത്. പരിക്കേറ്റ സത്താറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം പ്രദേശത്ത് പൊലീസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ടാണ് സത്താറിനു നേരെ അക്രമം നടന്നതെന്ന് പറയപ്പെടുന്നു. കഞ്ചാവ് സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
TRENDING:Unlock 1.0| ശ​ബ​രി​മ​ല ന​ട ജൂ​ണ്‍ 14 ന് തുറക്കും; ​ഒരേസ​മ​യം 50 പേ​ര്‍​ക്ക് ദ​ര്‍​ശ​നം [NEWS]Dawood Ibrahim | കോവിഡ് ബാധിച്ച് അധോലോക നായകൻ ദാവൂദ് ഇബ്രാഹിം മരിച്ചതായി അഭ്യൂഹം [NEWS]ഇനി പഠിക്കാൻ നമിതക്ക് പുരപ്പുറത്തു കയറേണ്ട; വീട്ടിനുള്ളിൽ 4G സേവനമൊരുക്കി ജിയോ [NEWS]

First published: June 6, 2020, 8:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading