• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അഞ്ചലിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

News18 Malayalam
Updated: August 12, 2018, 11:16 PM IST
അഞ്ചലിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു
representative image
News18 Malayalam
Updated: August 12, 2018, 11:16 PM IST
കൊട്ടാരക്കര: അഞ്ചലിൽ വാർഡ് കൗൺസിലറടക്കം രണ്ട് പേർക്ക് വെട്ടേറ്റു. ​അഞ്ചൽ ഗ്രാമപഞ്ചായത്തം​ഗവും നാലാം വാർഡ് മെമ്പറുമായ പി.അനിൽ കുമാർ, സി പി എം പ്രവർത്തകനായ ജയകുമാർ എന്നിവർക്കാണ് വെട്ടേറ്റത്. രണ്ട് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അനിൽകുമാറിന്റെ കൈപ്പത്തി വെട്ടേറ്റ് അറ്റ നിലയിലാണ്. ആക്രണത്തിന് പിന്നിൽ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തിൽ അഞ്ചൽ സ്വദേശി വേണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
First published: August 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...