നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • കോവിഡിനെ മറയാക്കി കള്ളക്കടത്ത്; കണ്ണൂർ വിമാനത്താവളത്തിൽ 20 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

    കോവിഡിനെ മറയാക്കി കള്ളക്കടത്ത്; കണ്ണൂർ വിമാനത്താവളത്തിൽ 20 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

    അർദ്ധരാത്രി എത്തിയ ഫ്ലൈ ദുബായ് വിമാനത്തിലാണ് 432 ഗ്രാം സ്വർണം കടത്താൻ ശ്രമം നടന്നത്

    Smuggled gold

    Smuggled gold

    • Share this:
    കണ്ണൂർ: കോവിഡിനെ മറയാക്കി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കള്ളക്കടത്ത് ശ്രമം. ദുബായിൽ നിന്നെത്തിയ വിമാനത്തിലാണ് 20 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടിയത്. മലപ്പുറം സ്വദേശിയായ ഉസ്മാനാണ്(32) വലയിലായത്.
    TRENDING:International Yoga Day 2020| നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി [NEWS]India-China Faceoff|ഗാൽവൻ താഴ് വരയുടെ പരമാധികാരം; ചൈനീസ് വാദം തള്ളി ഇന്ത്യ [NEWS]Covid19| കോവിഡ് ചികിത്സയ്ക്ക് 103 രൂപയ്ക്ക് മരുന്നുമായി ഗ്ലെന്‍മാര്‍ക്ക്; ഓറല്‍ ആന്റിവൈറല്‍ മരുന്നിന് അംഗീകാരം [NEWS]
    അർദ്ധരാത്രിഎത്തിയ ഫ്ലൈ ദുബായ് വിമാനത്തിലാണ് 432 ഗ്രാം സ്വർണം കടത്താൻ ശ്രമം നടന്നത്. അടിവസ്ത്രത്തിൽ സ്വർണം ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. സംശയം തോന്നിയ പ്രതിയെ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
    കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണർ ഇ വികാസ് , സൂപ്രണ്ട് മാരായ കെ സുകുമാരൻ ,മാധവൻ, സന്ദീപ്, ഇൻസ്പെക്ടർമാരായ അശോക് കുമാർ, എൻ യദുകൃഷ്ണൻ, രാജു കെ വി, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
    First published:
    )}