• HOME
  • »
  • NEWS
  • »
  • crime
  • »
  • ലോക്ക്ഡൗൺ: സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നു; വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളെ തിരിച്ചറിഞ്ഞതായി സൈബർ ഡോം

ലോക്ക്ഡൗൺ: സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നു; വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളെ തിരിച്ചറിഞ്ഞതായി സൈബർ ഡോം

അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി

  • Last Updated :
  • Share this:
    തിരുവനന്തപുരം: ലോക്ക്ഡൗൺ സാഹചര്യങ്ങളിൽ നിയന്ത്രണങ്ങൾ തുടരുമ്പോൾ കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞെന്ന് ആശ്വസിക്കുന്ന നിയമപാലകർക്ക് തലവേദനയായി സൈബർ കുറ്റകൃത്യങ്ങൾ. ഇവയുടെ എണ്ണം കൂടുന്നതായാണ് കണ്ടെത്തൽ. സമൂഹമാധ്യമങ്ങളിലടക്കം കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിക്കുന്ന സംഘങ്ങൾ സജീവമാണ്.

    You may also like:

    ജോലിക്ക് കിട്ടിയ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി മലപ്പുറത്തെ അതിഥി തൊഴിലാളികൾ [PHOTOS]

    കുവൈറ്റിൽ പൊതുമാപ്പ് ലഭിച്ച് മടങ്ങുന്നവർക്കു എമർജൻസി സർട്ടിഫിക്കറ്റുകൾ സൗജന്യം; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ [NEWS]

    നാല് ജില്ലകളിൽ കർശന നിയന്ത്രണം തുടരും; ജില്ലകളെ നാലായി തിരിക്കും [PHOTO]

    കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്ന 150 പേരെ കണ്ടെത്തിക്കഴിഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുന്ന വാട്സപ്പ്, ടെലഗ്രാം ഗ്രൂപ്പുകളെ തിരിച്ചറിഞ്ഞതായി സൈബർ ഡോം അറിയിക്കുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
    Published by:user_57
    First published: